tag:blogger.com,1999:blog-7208013962881174416.post8278366080188654391..comments2022-11-14T16:08:38.211+05:30Comments on അനുഭവം: ഒരു പൂമ്പാറ്റയുടെ ആത്മകഥ - The unedited versionആനുകാലിക കവിത വാര്‍ഷിക പതിപ്പ് 2011http://www.blogger.com/profile/02930112276275433672noreply@blogger.comBlogger50125tag:blogger.com,1999:blog-7208013962881174416.post-59284758568170338602013-03-15T23:18:12.522+05:302013-03-15T23:18:12.522+05:30ഒപ്പം അനുഭവിച്ച ആള്‍ക്ക് ഈ കുറിപ്പിലൂടെ ഓര്‍മ്മയുണ...ഒപ്പം അനുഭവിച്ച ആള്‍ക്ക് ഈ കുറിപ്പിലൂടെ ഓര്‍മ്മയുണ്ടാക്കുന്ന പൊള്ളല്‍ പകര്‍ന്നു നല്‍കാനാവുന്നുണ്ട്.
പ്രിയ സൂരജ്,
ഒരു കമന്റെഴുതി ഞാനിതു മറക്കും എനിക്കു വേദനിക്കാന്‍ വയ്യ !ഗോപകുമാര്‍.പി.ബി !https://www.blogger.com/profile/08747350809363178716noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-60276490560697770192012-05-11T10:58:03.582+05:302012-05-11T10:58:03.582+05:30കണ്ണീര് സ്പര്‍ശമുള്ള ഒരു ഓര്‍മ്മ.കണ്ണീര് സ്പര്‍ശമുള്ള ഒരു ഓര്‍മ്മ.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-9575987642579666312012-03-17T16:21:48.878+05:302012-03-17T16:21:48.878+05:30orikkal vaayichathaanu...annu comments ezhuthaan m...orikkal vaayichathaanu...annu comments ezhuthaan manasanuvadichillaa....remya ...orikkalum kanaathirinnittum aval jeevichukaanaan kanneerode prathichavarude koottathil njaanum undaayirunnu...jeevitham ingineyaannu....evideykko kaipidichunadathunnu...areyokkeyo nammude priyapettavaraakkunnu....salabhathinte ormakal marikkaathirikkatteലിച്ചിhttps://www.blogger.com/profile/04974426703100450294noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-27608410445937852062011-08-24T18:44:29.215+05:302011-08-24T18:44:29.215+05:30“സ്നേഹിക്കപ്പെട്ടവര്‍ മരണത്തിനപ്പുറവും ജീവിച്ചുകൊണ...“സ്നേഹിക്കപ്പെട്ടവര്‍ മരണത്തിനപ്പുറവും ജീവിച്ചുകൊണ്ടേയിരിക്കുന്നു. . . .”വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-63910444407270657372011-08-06T09:08:38.728+05:302011-08-06T09:08:38.728+05:30Who are we... to stop the eternal truth...
We can ...Who are we... to stop the eternal truth...
We can only hope to maintain the spirit of this lovely lady...Life=ramya, .....sooraj commendable work.Ashok Iyerhttps://www.blogger.com/profile/12897056071751823591noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-70181432562259570002011-05-18T07:21:25.166+05:302011-05-18T07:21:25.166+05:30വല്ലാത്ത വേദനയുണ്ടാക്കി സ്നേഹിതാ..............വല്ലാത്ത വേദനയുണ്ടാക്കി സ്നേഹിതാ..............Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-85435235315959025572011-05-12T23:22:40.109+05:302011-05-12T23:22:40.109+05:30ആശുപത്രി അനുഭവങ്ങള്‍ ശീലമായി-icu വാതില്‍ തുറന്നു ബ...ആശുപത്രി അനുഭവങ്ങള്‍ ശീലമായി-icu വാതില്‍ തുറന്നു ബന്ധുക്കളോട് പറയുമ്പോള്‍ ഒക്കെ ഇപ്പൊ ഒരുതരം മരവിപ്പാണ്,ഈ ചെറുപ്രായത്തിലേ profession കാരണം മരണങ്ങള് ഒരുപാട് കണ്ടു.....പക്ഷെ രെമ്യമാര് എന്നും മനസ്സിന്റെ ഉള്ളിലിരുന്നു കരയുന്നു സൂരജേട്ടാ ,'
അപ്പോഴൊക്കെ ഞാന്‍ പ്രോഫെഷനലുകളുടെ കൂട്ടത്തില്‍ ഒറ്റപെട്ട് പോകുന്നു...ഒറ്റപുത്രന്‍https://www.blogger.com/profile/11852064495088533638noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-51990872139429058972011-02-24T00:34:56.898+05:302011-02-24T00:34:56.898+05:30വേണ്ടായിരുന്നു സൂരജ്. എനിക്കീ ലിങ്ക് വേണ്ടായിരുന്ന...വേണ്ടായിരുന്നു സൂരജ്. എനിക്കീ ലിങ്ക് വേണ്ടായിരുന്നു. എന്തൊക്കെയോ ഓര്‍മ്മയുടെ പിന്നാമ്പുറത്ത് കേട്ടറിഞ്ഞ ഊര്‍ജ്ജസ്വലയായ രമ്യയുടെ രൂപം മാത്രം മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ മടങ്ങിക്കോട്ടെ.. അവള്‍ക്കായി ഇനി പ്രാര്‍ത്ഥിക്കുന്നതില്‍ അര്ത്ഥമില്ല്ലെന്നറിയാം. പക്ഷെ അര്‍ത്ഥമില്ലാത്ത ജീവിതം നയിക്കുകയാണല്ലോ നമ്മള്. അതുകൊണ്ട് രമ്യ ഇപ്പോഴും നമുക്കിടയില്‍ ഉണ്ടെന്ന വിശ്വാസത്തോടെ.. ആ ശലഭായനം ഒരിക്കലും കഴിയില്ല എന്ന ഉറപ്പോടെ....Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-19195444048695690832011-01-15T16:42:21.594+05:302011-01-15T16:42:21.594+05:30ചില യാത്രകള്‍ ഒരിക്കലും അവസാനിക്കുന്നില്ല ..!
അതിന...ചില യാത്രകള്‍ ഒരിക്കലും അവസാനിക്കുന്നില്ല ..!
അതിന് കാരണം സഞ്ചാരി ഉള്‍ക്കൊണ്ടിരിക്കുന്ന
ഊര്‍ജത്തിന്റെ വ്യത്യസ്ത സ്വഭാവം തന്നെയാണ് ..
അതിനെ തോല്‍പ്പിക്കാന്‍ ഒന്നിനും ആവില്ല ..!
മരണത്തിന് പോലും ...!
രമ്യ ഇപ്പോഴും ജീവിക്കുന്നു ...!
ഇതുവഴി ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ...!J.D.Charleshttps://www.blogger.com/profile/06712117127447677347noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-10607476997571199542011-01-08T16:46:54.193+05:302011-01-08T16:46:54.193+05:30wot shud i say......kannu niranju poyi....etrayo n...wot shud i say......kannu niranju poyi....etrayo nalukal orkutilum facebookilum okke chatting nte vazhiye samayam kalanjathorthu....ramyaye polulla poombattakalkku niram pakaran pattathe poyathine orthu............kuttabhotham thonnunuuuu..........
each nd evry line r touching.....ramya poombattayayi ee lokam ormikkappedumpol sooraj ettan vayanakkarude hridayangalilekkanu chekkerunnathu........its so awesom........gr8...sofiyakannethhttps://www.blogger.com/profile/09392303330807421419noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-91728290689905875232011-01-05T11:24:09.045+05:302011-01-05T11:24:09.045+05:30രമ്യയെ ഒരു വികാരമാക്കി മാറ്റിയ സ്നേഹം നിറഞ്ഞ മനസ്സ...രമ്യയെ ഒരു വികാരമാക്കി മാറ്റിയ സ്നേഹം നിറഞ്ഞ മനസ്സിനു നന്ദി...............vineethmenonhttps://www.blogger.com/profile/05743904075272775543noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-64710611678035969942011-01-04T15:21:35.526+05:302011-01-04T15:21:35.526+05:30പ്രിയ സൂരജ് .....
ഒരിക്കലും വറ്റാതിരിക്കട്ടെ നിന്ന...പ്രിയ സൂരജ് .....
ഒരിക്കലും വറ്റാതിരിക്കട്ടെ നിന്നിലെ നന്മയുടെ ഉറവ ......
ഇനിയുമൊരായിരം ശലഭങ്ങൾ നിനക്കായി കാത്തിരിക്കുന്നു ......
ആശംസകൾ...........Anonymoushttps://www.blogger.com/profile/01433827990031740295noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-74976656433231177882011-01-04T15:06:32.534+05:302011-01-04T15:06:32.534+05:30august 6,2010....8pm...
"വിഷമിക്കല്ലേ മോളെ .....august 6,2010....8pm...
"വിഷമിക്കല്ലേ മോളെ .......ഒക്കെ ശരിയാകും ....വേദന ഒക്കെ മാറും......"
മാറിൽ ചേർന്നിരുന്ന് അവൾ എന്നെ സൂക്ഷിച്ചു നോക്കി ....
(ആ കണ്ണുകളുടെ ആഴം എന്നെ ഭയപ്പെടുത്തി .....)
ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ച് ... പതിയെ മുഖം താഴ്ത്തി ..അവളെന്റെ ഹൃദയത്തോട് മന്ത്രിച്ചു ...
"....എന്റെ വിഷമമൊക്കെ മാറി ചേച്ചി .....Anonymoushttps://www.blogger.com/profile/01433827990031740295noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-55980390191821820732011-01-03T22:46:32.660+05:302011-01-03T22:46:32.660+05:30entha parayuka... sherikkum kannu niranju poyi...
...entha parayuka... sherikkum kannu niranju poyi...
daivangal pande ingane aanu...maha krooranmar aanu avar...
nalla manushyare avar enerathe vilikkum enna vadathodu enikku yojippilla...bheerukkalaanavar.. kallanmareyum kollakkareyum thodan avarkku pediyanu...pavangale kurukkittu pidikkukayum cheyyum............
manushaynte manassu vaayikkan avarkku kazhivilla...

ingane oral jeevichirunnu...itrayokke aayirunnu ennu nerathe ariyan kazhinjaillallo enna vishamam baakki nilkkunnu...Anonymoushttps://www.blogger.com/profile/03791338884649489787noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-31098941056378513992011-01-03T16:49:09.119+05:302011-01-03T16:49:09.119+05:30സൂരജ് തന്ന നമ്പറില്‍ ഒരിക്കല്‍ ഞാനും വിളിച്ചിട്ടുണ...സൂരജ് തന്ന നമ്പറില്‍ ഒരിക്കല്‍ ഞാനും വിളിച്ചിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്.

ഇപ്പോല്‍ ഇതു വായിക്കുമ്പോല്‍ കണ്ണു നിറയുന്നുമുണ്ട്!സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-36029644646805961382010-12-30T10:26:55.139+05:302010-12-30T10:26:55.139+05:30എനിക്ക് പ്രിയപെട്ടവരെന്നു ഞാന്‍ കരുതിയ ആരുമായിരുന്...എനിക്ക് പ്രിയപെട്ടവരെന്നു ഞാന്‍ കരുതിയ ആരുമായിരുന്നില്ലല്ലോ , എപോഴോക്കെയോ ,ചില കൂട്ടയ്മക്ല്ക്കിടയിലും...മരണത്തിലും മാത്രം ഞാന്‍ അറിഞ്ഞിരുന്ന ഈ പെണ്‍കുട്ടി.......എന്നിട്ടുമെന്തേ.എന്റെ കണ്ണുകള്‍ ഈ കുറിപ്പ്കള്ക്കിടയിലൂടെ നടക്കുമ്പോള്‍ തോരാതെ പെയ്തിരുന്നത്,,,,,മനസ്സില്‍ എപോഴോക്കെയോ നിറഞ്ഞിരുന്ന അഹങ്കരങ്ങളുടെ ചില്ലകള്‍ ഒന്നൊന്നായി ഒടിഞ്ഞു വീഴ്ന്നത് ഞാന്‍ അറിയുന്നു.രമ്യ ജീവിക്കുന്നുണ്ട് സൂരജേട്ടാ തീര്‍ച്ചയായും...ജീവിക്കുമ്പോള്‍ കാര്‍ന്നു തിന്ന വേദനകളില്ലാതെ സ്വസ്ഥമായി......anaamika-swapnangalude kavalkareehttps://www.blogger.com/profile/12525233127297633281noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-45316361045703738172010-12-29T20:04:42.907+05:302010-12-29T20:04:42.907+05:30ഇതു വായിച്ചു തീര്‍ക്കാന്‍ എനിക്കാവുന്നില്ല...........ഇതു വായിച്ചു തീര്‍ക്കാന്‍ എനിക്കാവുന്നില്ല.............അത്രയ്ക്ക്Reema Ajoyhttps://www.blogger.com/profile/12145570724030133489noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-52821879453800827792010-12-29T10:42:05.069+05:302010-12-29T10:42:05.069+05:30രമ്യയെ ഒരു വികാരമാക്കി മാറ്റിയ സ്നേഹം നിറഞ്ഞ മനസ്സ...രമ്യയെ ഒരു വികാരമാക്കി മാറ്റിയ സ്നേഹം നിറഞ്ഞ മനസ്സിനു നന്ദി.. ഈ ശലഭത്തെ പരിചയപ്പെടാന്‍ വൈകിയല്ലോ എന്ന ഖേദത്തോടെയും...Unknownhttps://www.blogger.com/profile/06329973520831826960noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-48419513545998030682010-12-29T10:30:12.528+05:302010-12-29T10:30:12.528+05:30ജീവിതത്തിനും അക്ഷരങ്ങൾക്കും കണ്ണീരിന്റെ നനവ് പറ്റു...ജീവിതത്തിനും അക്ഷരങ്ങൾക്കും കണ്ണീരിന്റെ നനവ് പറ്റുന്നതോർത്ത് ഒരു കുമ്പിൾ കണ്ണീർ ഞാൻ ഉള്ളിൽ കരുതുന്നു.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-83525501117498201162010-12-29T06:43:41.145+05:302010-12-29T06:43:41.145+05:30നന്മ നിറഞ്ഞ മനസ്സുകള്‍
കാലത്തിന്റെ അനിവാര്യതയാണ്.....നന്മ നിറഞ്ഞ മനസ്സുകള്‍
കാലത്തിന്റെ അനിവാര്യതയാണ്...ഗിരീഷ് മാരേങ്ങലത്ത്https://www.blogger.com/profile/08730254468387043206noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-30856788009890411082010-12-29T00:25:15.575+05:302010-12-29T00:25:15.575+05:30രമ്യയ്ക്കൊപ്പം നിങ്ങളെയെല്ലാം എപ്പോഴും കാണുമ്പോള്‍...രമ്യയ്ക്കൊപ്പം നിങ്ങളെയെല്ലാം എപ്പോഴും കാണുമ്പോള്‍ ഞാന്‍ ജീവിതത്തെ കൂടുതല്‍ സ്നേഹിച്ചുപോകുകയായിരുന്നു സൂരജ്. നിങ്ങള്‍ ചെറുപ്പക്കാര്‍ രമ്യയെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതു പോലെ എനിക്കായില്ലല്ലൊ എന്നോര്‍ത്തു ഞാന്‍ കരഞ്ഞിട്ടുണ്ട്.നമ്മുടെയെല്ലാം കെട്ട ജീവിതത്തിനുമേല്‍ പ്രതീക്ഷയുടെയും സ്നേഹത്തിന്തെയും നീലവെളിച്ചം ചൊരിഞ്ഞ ഈ കുറിപ്പിനു നന്ദി.V.K.Josephhttps://www.blogger.com/profile/10878157764399574830noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-25154138564238125272010-12-28T20:33:24.031+05:302010-12-28T20:33:24.031+05:30touching.........(sivanandan)touching.........(sivanandan)Sivanandanhttps://www.blogger.com/profile/01910622870048665097noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-54731575002322476972010-12-27T23:36:05.970+05:302010-12-27T23:36:05.970+05:30മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ...മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. കണ്ണുകള്‍ നിറഞ്ഞു.
കണ്ണുനീര്കൊണ്ടും സ്നേഹം കൊണ്ടും കുതിര്‍ന്ന അക്ഷരങ്ങലില് നമിക്കുന്നുഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-60494160458349808302010-12-27T16:17:00.867+05:302010-12-27T16:17:00.867+05:30Roshni Surendran
SIlence and Numbness heart free...Roshni Surendran

SIlence and Numbness heart freezes ///

Words fail to convey the emotions i felt...remya remains in memories forever ....

her life and poems are tales of her survival..unique n spirit

With words u have captured itRoshni Surendranhttps://www.blogger.com/profile/08115230760099260511noreply@blogger.comtag:blogger.com,1999:blog-7208013962881174416.post-76557783144971275632010-12-27T09:39:47.128+05:302010-12-27T09:39:47.128+05:30ഇളം നീല നിറമുള്ള ഈ കുഞ്ഞു പുസ്തകം രമ്യയുടെ ‘സ്വകാര...ഇളം നീല നിറമുള്ള ഈ കുഞ്ഞു പുസ്തകം രമ്യയുടെ ‘സ്വകാര്യ സ്വത്താണ്’, തികഞ്ഞ കൌതുകത്തോടെ താളുകള്‍ മറിച്ചു വൃത്തിയുള്ള അക്ഷരങ്ങളില്‍ കുഞ്ഞു കുഞ്ഞു വാചകങ്ങള്‍ . . . . വിലാസങ്ങള്‍ . . . . . ടെലഫോണ്‍ നമ്പറുകള്‍ . . . .

രമ്യയെ മുന്‍പ് അറിയാന്‍ സാധിക്കാത്തതില്‍ വല്ലാത്ത നഷ്ടബോധം തോന്നുന്നു. ജീവിതത്തിലെ തിരക്കിനിടയില്‍ പലപ്പോഴും മാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിച്ചുള്ള വാര്‍ത്തകള്‍ ചിലതെല്ലാം അവഗണിച്ചുവിടാറുണ്ട്. എന്നെപ്പോലെ മറ്റുചിലരും അങ്ങിനെ ചെയ്തിരിക്കാം എന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ അറിയേണ്ട ചില കാര്യങ്ങള്‍ നമ്മള് അറിഞ്ഞേ പറ്റു. ചിലപ്പോള്‍ അങ്ങിനെയാണ് ചില ജീവിതങ്ങള്‍ നാം അറിയാതെ പോകും. പിന്നീട് അറിയുമ്പോള്‍ അറിയാതെയെങ്കിലും നെഞ്ചിനകത്തൊരു വിങ്ങലുണ്ടാകും. ഒരു വലിയ പ്രയത്നമാണ് ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്നു നടത്തിയത്.വനിത വിനോദ്https://www.blogger.com/profile/03029987204083089361noreply@blogger.com